വനാവകാരനിയമ പ്രകാരം അംരീകരിക്കഷെടേണ പ്രാക്തനഗോത്രവിദാഗങ്ങളുടെയും കാര്‍ഷികപൂര്‍വൃസമുദായങ്ങളുടെയും ആവാസവ്യവസ്ഥാവകാരത്തെക്കുറിച്ചുള്ള പ്രാഥമിക അവബോധം നല്‍കുക എന്നതാണ് ഈ പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ഒരു ലക്ഷ്യത്തിലേക്കായി പ്രോത്സാഹിക്കേണ്തും അതിനുവേണ സഹായങ്ങള്‍ നല്‍കേണതും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഉത്തരവാദിത്തമാണ്. വിവിധ കാരണങ്ങളാല്‍ ഏറ്റവും ദുര്‍ബലരായി പരിരണിക്കകെടുന്ന ഒരു ജനതയുടെ ആവാസവ്യവസ്ഥാവകാരം ഉറഷുവരുത്തുന്നതിനായി അവരുടെ പരമ്പരാനത സ്ഥാപനങ്ങളെയും ഉരുകൂട്ടങ്ങളെയും ശക്തിക്െടുത്തുന്നതിനായി മുന്‍കൈ എടുക്കേണത് അതാത് സംസ്ഥാനസര്‍ക്കാരുകളും ജില്ലാ തല സമിതികളുളാണ്.
Shop our printed books.