By Ramachandran K.G., Governance and Livelihoods, Programme Coordinator
This year’s Using Diversity Western Ghats regional meeting was held for two days in Mananthavady. The Using Diversity Network is a coalition of voluntary organizations that has been working at the national level since 1996. The association works to promote agro-biodiversity and document the knowledge of edible uncultivated and wild crops among tribal communities and to establish fellowships for youth from tribal communities. The purpose of this year’s meeting was to exchange seeds as well as knowledge about the diversity of seeds and forest food resources in the region. Community representatives and social science experts from the states of Maharashtra, Karnataka, Tamil Nadu and Kerala were part of this meeting. An exhibition was also organized at the meeting, which showcased the diversity of both cultivated and uncultivated crops through posters and publications.
Currently, the coalition is working among people belonging to 11 tribal communities in 4 regions of the Western Ghats region with the objectives of food sovereignty, nutritional security and rights over their land. Keystone Foundation has been working on these aspects for almost three decades with Indigenous communities from the Nilgiri Biodiversity Reserve.
The meeting was formally inaugurated by Hon. Block Panchayat President Shri. Justin Baby. Mr. Rajeev Khedkar (Social Science Expert, Maharashtra) spoke about the history of the Using Diversity initiative over the last 25 years. Keystone Foundation Program Coordinator Mr. Adv. Ramachandran KG presided over the meeting and introduced the agenda for the next two days of the workshop. He also spoke about Keystone’s initiatives in Wayanad. Keystone Foundation Director Snehlata Nath (Tamil Nadu), Sahaja Samrudha Director Mr. Krishna Prasad (Karnataka), and Smt. TK Bijishna welcomed the audience to the workshop.
As part of the meeting, Mr. Leneesh K., Farmer and Director of Samadhatu, spoke about the diversity and contemporary importance of Wayanad’s rice seed varieties. Following this, the team visited the farm of Cheruvayal Raman, a Padma Shri awardee and learned about conserving traditional rice varieties.
After that, Mr. PJ Manuel, renowned agriculturist, winner of the State Plant Genome Saviour Award, and member of Edavaka Gram Panchayat Biodiversity Monitoring Committee spoke. His speech covered the process, challenges and importance of preparing the People’s Biodiversity Register and how communities can contribute to the register.
On the second day, the group visited the vegetable farm of Thrissilery Buds Paradise Special School, which has been selected as the best agricultural school in the state. The principal of the school Aashiq spoke about ensuring nutrition from vegetable diversities and agritherapy, especially for students with special needs.
The group also visited the farm of Noorank, a Bettu Kurumba women’s group protecting the diversity of tuber varieties.
PNC Coordinators Ranjani Prasad and Faisal Rehman led a session on the subject of farmers’ sovereignty over seeds. At the end of the day, a panel discussion of Indigenous community youth perspectives on uncultivated and wild food diversity brought together community experiences from the Western Ghats. The sessions concluded with a feedback round from all participants. Keystone Founding Director Snehlata Nath, and the Keystone Wayanad team, consisting of PB Saneesh, Muhammad Rafi, ER Raakesh, Programme Coordinator Ramu, TK Bijishna, Kavya Anjali, Josmi and Ayoob, along with community resource persons from local projects, helped facilitate proceedings over the two days.
Malayalam Version:
ഈ വർഷത്തെ Using Diversity പശ്ചിമഘട്ട മേഖല യോഗം മാനന്തവാടിയിൽ വെച്ച് നടന്നു. 1996 മുതൽ ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘങ്ങളുടെ ഒരു കൂട്ടായ്മ ആണ് Using Diversity network. കാർഷിക ജൈവവൈവിധ്യം പ്രോത്സാഹിക്കുകയും ആദിവാസി സമൂഹങ്ങൾക്കിടയിലുള്ള ഭക്ഷ്യയോഗ്യമായ കാർഷികേതര വിളകളെ സംബന്ധിച്ചുള്ള അറിവുകളെ രേഖപ്പെടുത്തുന്നതിനും അതിനായി ആദിവാസി സമൂഹങ്ങളിൽ നിന്നുള്ള യുവാക്കൾക്കായി ഫെല്ലോഷിപ്പ് ഏർപ്പെടുത്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾ ഈ കൂട്ടായ്മയിലൂടെ ചെയ്തുവരുന്നു. നിലവിൽ പശ്ചിമഘട്ട മേഖലയിലുള്ള നാല് പ്രദേശങ്ങളിലെ 11 ആദിവാസി സമുദായത്തിൽപ്പെട്ട ജനങ്ങളുടെ ഇടയിൽ ഭക്ഷ്യ പരമാധികാരം, പോഷകാഹരസുരക്ഷ, അവരുടെ ഭൂമിക്ക് മുകളിലുള്ള അവകാശങ്ങൾ എന്നീ ഉദ്ദേശ്യങ്ങളെ മുൻനിർത്തി ഈ കൂട്ടായ്മ പ്രവർത്തിച്ച് വരുന്നു. കീസ്റ്റോൺ ഫൗണ്ടേഷൻ ആണ് ഇതിനു വേണ്ടിയുള്ള നേതൃത്വം നൽകിവരുന്നത്. ഈ മേഖലയിൽ ഉള്ള വിത്തുകളുടെയും വനഭക്ഷണവിഭവങ്ങളുടെയും വൈവിധ്യത്തെ കുറിച്ചുള്ള അറിവും കൂടെ വിത്തുകളും കൈമാറ്റം ചെയ്യപ്പെടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ തരത്തിലുള്ള ഒരു മേഖലയോഗം രണ്ടുദിവസമായി സംഘടിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള സമുദ്ധായപ്രതിനിധികളും സാമൂഹ്യശാസ്ത്ര വിദഗ്ദ്ധരും ഈ യോഗത്തിൻ്റെ ഭാഗമായുണ്ട്.
ഈ യോഗത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. ബ്ലോക്ക് പഞ്ചായത് പ്രസിഡൻ്റ് ശ്രീ. ജസ്റ്റിൻ ബേബി അവർകൾ നിർവഹിച്ചു. ഈ കൂട്ടായ്മയുടെ ചരിത്ര വഴികളെ കുറിച്ച് ശ്രീ. രാജീവ് ഖേദ്കർ (സാമൂഹ്യ ശാസ്ത്ര വിദഗ്ധൻ, മഹാരാഷ്ട്ര) സംസാരിച്ചു. Keystone Foundation പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. അഡ്വ. രാമചന്ദ്രൻ കെ ജി യോഗത്തിൻ്റെ അധ്യക്ഷത വഹിച്ചു. Keystone Foundation Director ശ്രീമതി സ്നേഹ് ലത (തമിഴ്നാട്) , സഹജ സമൃദ്ധ Director ശ്രീ. കൃഷ്ണപ്രസാദ് (കർണാടക) എന്നിവർ സംസാരിച്ചു. ശ്രീമതി. ബിജിഷ്ണ സ്വാഗതം ചെയ്തു സംസാരിച്ചു.
യോഗത്തിൻ്റെ ഭാഗമായി വയനാടിൻ്റെ നെൽവിത്തുകളുടെ വൈവിധ്യത്തെ കുറിച്ചും സമകാലിക പ്രാധാന്യത്തെ കുറിച്ചും കർഷകനും സമാധാതൂ എന്ന കമ്പനി ഡയറക്ടറുമായ ശ്രീ. ലെനീഷ് സംസാരിച്ചു. തുടർന്ന് പദ്മശ്രീ ചെറുവയൽ രാമേട്ടൻ്റെ കൃഷിയിടം സന്ദർശിക്കുകയും രാമേട്ടനുമായി സംവദിക്കുകയും ചെയ്തു. പ്രശസ്ത ജൈവകർഷനും സംസ്ഥാന ബയോ ഡിവേഴ്‌സൈറ്റി ബോർഡിൻ്റെ അവാർഡ് ജേതാവും എടവക ഗ്രാമപഞ്ചായത്ത് ബയോ ഡിവേഴ്‌സിറ്റി മോണിറ്ററിങ് കമ്മിറ്റി അംഗവുമായ ശ്രീ. മാനുവൽ പി ജെ, ജനകീയ biodiversity രജിസ്റ്റർ തയ്യാറാക്കേണ്ടതിൻ്റെ രീതിയെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെ കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളെ പറ്റിയും സംവദിച്ചു.
രണ്ടാം ദിവസം കിഴങ്ങുവിളകളുടെ വൈവിധ്യം സംരക്ഷിക്കുന്ന ‘നൂറാങ്ക് ‘ ഗോത്ര വനിത സംഘവുമായും തുടർന്ന് സംസ്ഥാനത്തിലെ മികച്ച കാർഷിക വിദ്യലയമായി തെരഞ്ഞെടുക്കപ്പെട്ട തൃശിലേരി ബഡ്‌സ് സ്കൂളിലെ പച്ചക്കറി കൃഷിയിടം സന്ദർശിക്കുകയും ചെയ്തു. കർഷകരുടെ വിത്തിനു മുകളിലുള്ള പരമാധികാരം എന്ന വിഷയത്തിൽ കുമാരി രഞ്ജനി പ്രസാദ് പ്രതിനിധികളുമായി സംവദിച്ചു. കാർഷിക ഇതര ഭക്ഷണ വൈവിധ്യങ്ങളെ പറ്റി വിവിധ ആദിവാസി സമുദായങ്ങളിൽ നിന്നുള്ള യുവാക്കളുടെ ഒരു പാനൽ ചർച്ചയും ആദിവാസി ഭൂമി, വനവകാശം എന്ന വിഷയത്തിൽ മറ്റൊരു ചർച്ചയും ഈ യോഗത്തിൽ നടന്നു.
കീസ്റ്റോൺ ഫൗണ്ടിംഗ് ഡയറക്ടർ സ്നേഹലത നാഥ്,പി.ബി സനീഷ്,മുഹമ്മദ് റാഫി,ഇ.ആർ രാകേഷ്,ടി.കെ ബിജിഷ്ണ, അയൂബ് എന്നിവർ നേതൃത്വം നൽകി